Location
Location

Variyapuram Elanthoor East PO. Pathanamthitta

phone
Phone

0468 227 2300 / 296 2300



                                                                                                 നിവേദ് അനു

    റോളർ സ്കേറ്റിങ്: രണ്ടാം ക്ലാസുകാരന് സ്വർണം

    പത്തനംതിട്ട     

പാലക്കാട് നടന്ന സം സ്ഥാന റോളർ സ്കേറ്റിങ് ചാമ്പ്യൻ ഷിപ്പിൽ സ്വർണം നേടി രണ്ടാം ക്ലാസുകാരൻ. പത്ത നംതിട്ട ഭവൻസ് വിദ്യാമന്ദിർ രണ്ടാം ക്ലാസ് വിദ്യാർഥി നിവേ ദ് അനുവാണ് സ്വർണം നേടി യത്.

വാഴമുട്ടം നാഷണൽ സ്പോ ർട്സ് വില്ലേജിലാണ് പരിശീല നം നേടിയത്. വാഴമുട്ടം ഈസ്റ്റ് ഒരാളംകുന്നിൽ അനു സോമനാഥന്റെയും ഐശ്വര്യ യുടെയും മകനാണ്.